അലഞ്ഞുതിരിയൽ ലുഷൂൺ
4 reviews
മനസ്സിൽ തുളുമ്പുന്നത് അതേ വിധത്തിലെഴുതണം. അപ്പോഴാണ് രചനകൾ വെള്ളിവെളിച്ചത്തിന്റെ സ്രോതസ്സിൽനിന്നും പ്രസരിക്കുന്നത്. സൂര്യകിരണങ്ങൾ മായാതിരിക്കുന്നത്. - ലൂഷൂൺ.
ആധുനിക ചൈനീസ് സാഹിത്യത്തിന്റെ പിതാവായ ലൂഷൂണിൻ്റെ (1881-1936) 'Wandering' എന്ന ചെറുകഥാസമാഹാരത്തിലെ പതിനൊന്നു കഥകളുടെ വിവർത്തനം.